Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waiting For

Kottayam

ശാ​പ​മോ​ക്ഷം കാ​ത്ത് ആ​നി​യി​ള​പ്പ്-​വെ​ട്ടി​പ്പ​റ​മ്പ്-​പൂ​ഞ്ഞാ​ർ റോ​ഡ്

പൂ​ഞ്ഞാ​ർ: ര​ണ്ടു വ​ർ​ഷം മു​മ്പ് മ​ല​ങ്ക​ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പ് ഇ​ടാ​നാ​യി വെ​ട്ടി​പ്പൊ​ളി​ച്ച് പൈ​പ്പി​ട്ട ആ​നി​യി​ള​പ്പ്-​വെ​ട്ടി​പ്പ​റ​മ്പ് റോ​ഡ് റീ​ടാ​റിം​ഗ് ന​ട​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ.

ഈ ​റോ​ഡി​ൽ കൂ​ടി കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​യ നി​ല​യി​ലാ​ണ്. കൂ​ടാ​തെ ക​ടു​ത്ത പൊ​ടി​ശ​ല്യം​മൂ​ലം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ ബു​ദ്ധി​മു​ട്ടു​ക‍​യാ​ണ്. ശി​ശു​ക്ക​ളും വ​യോ​ധി​ക​രും ഉ​ൾ​പ്പെ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ക​യാ​ണ്.

ര​ണ്ടു വ​ർ​ഷ​മു​മ്പ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു​വേ​ണ്ടി റോ​ഡി​ൽ പൈ​പ്പ് ഇ​ട്ടെ​ങ്കി​ലും വാ​ട്ട​ർ അ​ഥോ​റി​റ്റി പി​ന്നീ​ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് ടാ​റിം​ഗ് വൈ​കു​ന്ന​തെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ ന്യാ​യീ​ക​രണം.

Latest News

Corehub Up